KSRTC bus broke covid protocols at Kollam | Caught in camera

2021-08-11 937

ആളുകളെ കുത്തിനിറച്ച് കെഎസ്ആർടിസിക്ക് എന്തുമാകാമോ?

കൊട്ടാരക്കരയിൽ നിന്ന് കൊല്ലത്തേക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസിൽ ഗുരുതര കൊവിഡ് പ്രോട്ടോകോൾ ലംഘനം.ബസ്സിനുള്ളിൽ അഞ്ഞൂറോളം പേരെ കുത്തിനിറച്ചാണ് യാത്ര.ജീവനക്കാരുടെ അടക്കം ഒത്താശയോടെയാണ് ഇത്തരത്തിലുള്ള അപകട യാത്രയെന്നുള്ളതാണ് ഗൗരവമായി കാണേണ്ടത്. യാത്രക്കാർ കുത്തിനിറഞ്ഞുള്ള ബസ്സിലെ യാത്രയുടെ ദൃശ്യങ്ങൾ 'വൺ ഇന്ത്യ മലയാള'ത്തിന് ലഭിച്ചു.

KSRTC running with around 500 passengers